Saniya Iyyappan is a part of Mohanlal's Lucifer?
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമ എന്നിങ്ങനെ ലൂസിഫറിന് പ്രത്യേകതകള്‍ ഒരുപാടാണ്. ലൂസിഫറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും ആകാംഷയാണ്.
#Mohanlal